സണ്ണി ലിയോൺ

Sunny Leone
കരഞ്ജിത്ത് കൗർ വോഹൃ

സണ്ണി ലിയോൺ ഇൻഡോ-കനേഡിയൻ നീലചിത്രങ്ങളിലെയും, ബോളിവുഡ് ചിത്രങ്ങളിലെ നായികയും, ബിസിനസ്സുകാരിയും ഇന്ത്യ, കാനഡ, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ്. പൂജാ ഭട്ട് സംവിധാനം ചെയ്ത ലൈംഗിക ത്രില്ലർ ചിത്രമായ ജിസം-2 വിലൂടെ ബോളിവുഡ് സിനിമയിൽ രംഗപ്രവേശം ചെയ്തു..യഥാർത്ഥ നാമഥേയം കരഞ്ജിത്ത് കൗർ വോഹൃ. ഭർത്താവ് ഡാനിയേൽ വെബർ