സുബ്രഹ്മണ്യൻ ഉണ്ണി

Subrahmanian Unni

പ്രശസ്ത നടിയും ഗായികയുമായ രമ്യ നമ്പീശന്റെയും, ഗായകനും സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യത്തിന്റെയും പിതാവാണ് റോജിൻ തോമസ് സംവിധാനം ചെയ്ത #ഹോം എന്ന സിനിമയിലൂടെ സാഹിബ് എന്ന കഥാപാത്രമായി അരങ്ങേറ്റം കുറിച്ച സുബ്രഹ്മണ്യൻ ഉണ്ണി.