സ്റ്റെസണ്‍ സ്റ്റീഫൻ മുപ്രപ്പള്ളിൽ

Steson Stephen Muprappallil

കോട്ടയം സ്വദേശി. ഇപ്പോൾ ലണ്ടനിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. സുഹൃത്തും സംവിധായകനുമായ ജോ ഈശ്വരിന്റെ "കുന്താപുര"യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടി ആണ് "ലയണ്‍ സ്റ്റെസണ്‍" എന്നറിയപ്പെടുന്ന സ്റ്റെസണ്‍ സ്റ്റീഫൻ മുപ്രപ്പള്ളിൽ.

ഫേസ്ബുക്ക്