BGM Fiesta - A Tribute To Johnson master Official Trailer

പ്രിയ സുഹൃത്തേ,

M3DB എന്ന പ്രസ്ഥാനത്തെ ഉദ്ഘാടനം ചെയ്ത് ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ജോൺസൻ മാഷിനു വേണ്ടിയൊരുക്കുന്ന ഒരു ആദരവ് ആണിത്. പാട്ടുകള്‍ക്ക് സംഗീതാവിഷ്കാരം നല്‍കി എന്നതിലുപരിയായി ബാക്‌ഗ്രൗണ്ട് സ്കോറുകളും സ്വന്തം ചിത്രങ്ങൾക്ക് പുറമേ, മറ്റ് സംഗീത സംവിധായകരുടെ ചിത്രങ്ങളിൽ വളരെയധികം ക്വാളിറ്റി സ്കോറുകൾ/ബിജിയെം ചിട്ടപ്പെടുത്തിയ ജോൺസൻ മാസ്റ്ററുടെ ബാക്ഗ്രൗണ്ട് സ്കോറുകൾക്കുള്ള പ്രചാരണത്തിനു വേണ്ടി m3db ആദ്യമായി നിർമ്മിക്കുന്ന ഈ Johnson Master BGM Fiestaയിലേക്ക് ഓരോ m3db അംഗങ്ങളെയും ക്ഷണിക്കുന്നു.

മാർച്ച് 26- ആം തീയതി റിലീസ് ചെയ്യുന്ന ഈ പരിപാടിയുടെ ട്രെയിലർ വീഡിയോ കണ്ട് ‌നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. അതോടൊപ്പം തന്നെ m3dbയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ നോട്ടിഫിക്കേഷനും എനേബിൾ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. എല്ലാ സഹൃദയരുടെയും പിന്തുണ പ്രതീക്ഷിച്ച് കൊണ്ട് ട്രെയിലർ വീഡിയോ സമർപ്പിക്കുന്നു.

https://www.youtube.com/watch?v=LqGbtOYUKDA

സസ്നേഹം
m3db

താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Filtered HTML

  • Allowed HTML tags: <a> <em> <strong> <cite> <blockquote> <code> <ul> <ol> <li> <dl> <dt> <dd> <p> <br> <img><pre>
  • Lines and paragraphs break automatically.
  • Enter a relative URL in the format [canonical-url:path/to/item] to make the URL point to the canonical path.
  • Web page addresses and e-mail addresses turn into links automatically.

Plain text

  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd> <p> <br>

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.