സരസ്വതി പെരിങ്ങോട്ടുകുറിശി
Saraswathi Peringottukurisi
കലക്‌ടറേറ്റിലെ ജീവനക്കാരിയും എഴുത്തുകാരിയുമായ സരസ്വതി പെരിങ്ങോട്ടുകുറിശി. നാടകങ്ങളും കവിതകളും കഥകളും ആനുകാലികങ്ങളില്‍ എഴുതാറുള്ള സരസ്വതി തന്റെ പ്രഥമ ചിത്രമായ വികല്‌പത്തിലൂടെ ചലച്ചിത്ര തിരക്കഥാ ശാഖയിലും ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ്.