Jump to navigation
ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമാണ് സബിത നായർ. സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്ത "കായംകുളം കൊച്ചുണ്ണിയുടെ മകൻ" എന്ന സീരിയലിലെ സബിതയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു