രാജീവ് ബാലകൃഷ്ണൻ
Rajeev Balakrishnan
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ത്തിൻറെ ജ്യേഷ്ഠനാണ് രാജീവ്. രാജീവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ' റിലീസിനു ആകുന്നതിനു മുന്നേ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു . 2017 ൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണ്ണമായും തീര്‍ന്ന് എഡിറ്റിങ് നടന്നുകൊണ്ടിരിക്കെ നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍വെച്ചു മരിക്കുകയായിരുന്നു. നേരത്തെ വൃക്ക സംബന്ധിച്ച് അസുഖമുണ്ടായിരുന്നു...