രാഹുൽ ആർ നാഥ്

Rahul R Nath

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച  കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ തോമസ് ദേവസ്യ സംവിധാനം ചെയ്ത മലേറ്റം എന്ന ചിത്രത്തിലൂടെ ചിത്രസംയോജന രംഗത്തെത്തി. 

മലേറ്റത്തോടൊപ്പം അനേകം പരസ്യചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചും ശ്രദ്ധേയനായി

കണ്ണൂർ ഇരിട്ടി സ്വദേശിയാണ്

രാഹുൽ നാഥിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ