റഫീക്ക് റഷീദ്
Rafeeq Rasheed
1972 മെയ് 28 ആം തിയതി പ്രശസ്ത സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടിയുടെയും ഉമ്മുകുൽസുവിന്റെയും മകനായി പരപ്പനങ്ങാടി പുത്തരിക്കലിലാണ് റഫീഖ് റഷീദ് കാടേങ്ങൽ ജനിച്ചത്.
ഖത്തർ റയ്യൻ ടി വി/ബഹറൈൻ ടി വി/ലിബിയയിലെ അൽ അഹ്റാർ ടി വി എന്നിവിടങ്ങളിൽ ജോലി നോക്കിയീട്ടുള്ള ഇദ്ദേഹം ഒപ്പം മലയാളം, തെലുങ്ക് സിനിമകളിൽ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.
2023 ൽ പുറത്തിറങ്ങിയ നേർച്ചപ്പെട്ടി എന്ന ചലച്ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഇദ്ദേഹം 2024 ജനുവരി 15 ആം തിയതി തന്റെ 52 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
പരേതനായ പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് റഹീം മൗലവി കുറ്റിയാടിയുടെ മകൾ നഈമയാണ് ഭാര്യ. അബ്ദുള്ള റഫീഖ്, ആദിൽ റഫീഖ്, റഷാ റഫീഖ്, അമൻ റഫീഖ് എന്നിവരാണ് മക്കൾ.