Jump to navigation
മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം അമേരിക്കയിൽ താമസമാക്കിയ വിൻസന്റ് ബോസ് മാത്യു അമേരിക്കയിലെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ മേധാവിയാണ്. നിരവധി സ്റ്റെജ് ഷോകളുടെ അമരക്കാരനായ ഇദ്ദേഹം പുഴപോലവൾ സിനിമയിലൂടെ ചലച്ചിത്ര നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വച്ചു