വി വർഗ്ഗീസ്

V Varghese
Alias: 
പി വര്‍ഗ്ഗീസ്

പ്രിയപ്പെട്ട കുക്കു, ഭരണകൂടം, സുന്ദരികാക്ക, സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ്.

2014-ൽ അന്തരിച്ചു(88)