പി ജി സദാനന്ദൻ

PG Sadanandan

സാഹിത്യകാരൻ. ഇംഗ്മാര്‍ ബര്‍ഗ്മാന്റെ ചലചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയ പുസ്തകം, സിനിമയുടെ നീതിസാരം, ചലച്ചിത്രം - അടരുകളും അടിവേരുകളും തുടങ്ങി സിനിമാ സംബന്ധിയായ പുസ്തകങ്ങളും മഹാനദി എന്ന പുസ്തകവുമെഴുതി. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ  രചനാ വിഭാഗം ജൂറി അംഗം ആയിരുന്നു.