പങ്കജ് ധീർ

Pankaj Dheer

 പ്രശസ്ത ബോളിവുഡ് നടൻ. ഒരുപാട് ഹിന്ദി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച പങ്കജ്, കെ മധു സംവിധാനം ചെയ്ത ജയറാം നായകനായ  "രണ്ടാം വരവ്" എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി.
"മഹാഭാരത് " എന്ന പരമ്പരയിൽ കർണ്ണൻ ആയി വന്ന് പ്രേക്ഷക പ്രശംസ പിടിച്ചു വാങ്ങിയ പ്രതിഭയാണ് പങ്കജ് ധീർ.