About M3DB

മലയാളസിനിമ/ഗാനങ്ങളുടെ വിസ്തൃത വിവരശേഖരം

 

സിനിമകളുടേയും ഗാനങ്ങളുടേയും വിപുലമായ വിവരസമുച്ചയം .

1928 മുതൽ ഇന്നോളം ഇറങ്ങിയിട്ടുള്ള 5000ത്തോളം മലയാളസിനിമകളുടെ പരിപൂർണ്ണ വിവരങ്ങൾ സമാഹരിക്കുകയാണ് ഈ ഇന്റർനെറ്റ് പദ്ധതിയുടെ പ്രാഥമികോദ്ദേശ്യം.അച്ചടി മാദ്ധ്യമത്തിൽ സിനിമാചരിത്ര പുസ്തകങ്ങളും ലേഖനങ്ങളും ലഭ്യമാണെങ്കിലും എല്ലാ വിവരങ്ങളും ക്രോഡീകരിച്ച ഒരു വെബ്സൈറ്റ് എന്നതാണ് M3db യുടെ പ്രാധാന്യം . സിനിമയുടെ അണിയറപ്രവർത്തകർ, കഥാപാത്രങ്ങൾ, കഥാസാരം,മറ്റു പ്രത്യേകതകൾ എന്നിങ്ങനെ സിനിമയുടെ സൂക്ഷ്മവസ്തുതകളുടെ വിവരസമാഹാരമാണിത്. ഒരേ വെബ്പേജിൽ നിന്നും ലിങ്കുകൾ വഴി കൂടുതൽ സൂക്ഷ്മവിവരങ്ങളിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് ഇതിന്റെ ചിട്ടപ്പെടുത്തൽ എന്നതിനാൽ ഒരു വിജ്ഞാനകോശത്തിന്റെ വൈപുല്യത്തിനും അപ്പുറമായ സാദ്ധ്യതകളാണിവിടെയുള്ളത്. 

  •   സന്ദർശകർക്കും ഒരു ലോഗിൻ ഐഡിയിലൂടെ ഈ ഡേറ്റാബേസിൽ തിരുത്തുകൾ വരുത്താം.ഈ പേജ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങളറിയാം.

 

എം3യുടെ മറ്റ് പ്രത്യേകതകളും സംരംഭങ്ങളും.

 മലയാളഗാനശേഖരം

  • 15,000ൽക്കൂടുതൽ പാട്ടുകളുടെ വരികളും അനുബന്ധവിവരങ്ങളും.
  • വിവരസമുച്ചയത്തിലേക്ക് എളുപ്പം പ്രവേശിക്കാവുന്ന തരത്തിലുള്ള രൂപരേഖ.
  • ഗാനങ്ങളിലെ ഒരു വാക്കോ വരിയോ മലയാളത്തിലോ “മംഗ്ലീഷിലോ” ആരായുന്നതിലൂടെ പാട്ടുകളുടെ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന പരികൽ‌പ്പന
  • മലയാളത്തിലും “മംഗ്ലീഷിലും” ഗാനങ്ങളെ പരിചയപ്പെടൽ.

 

സിങ്ങേർസ് ക്ലബ്

  • പൈറസിയുടെ കെട്ടുപാടുകളില്ലാതെ പ്രസിദ്ധപാട്ടുകളുടെ കേവിക്കായുള്ള ഇടം.
  • പാട്ടുകാർക്ക് അവരുടെ പാട്ടുകൾ നെറ്റിന്റെ വൈപുല്യം ഉപയോഗിച്ച്  അനേകം കേൾവിക്കാരിലെത്തിക്കാനും  അവരുമായി വിലയിരുത്തൽ സംവാദങ്ങളിലേർപ്പെടാനുള്ള വേദി.
  • അൻപതിൽ‌പ്പരം ഗായകരുടെ സംഘം.

 

 

അറിവുകൾ, ബോധനങ്ങൾ 

  • സിനിമ-സംഗീതസംബന്ധിയായ അറിവുകൾ മത്സരബുദ്ധ്യാ മാറ്റുരച്ചുനോക്കൻ പറ്റിയ ക്വിസ്സുകൾ
  • സിനിമാചരിത്രത്തിലേയൊ നിരൂപണചരിത്രത്തിലേയോ ഏടുകൾ
  • ലൊട്ടുലൊടുക്കു കൌതുകവിവരങ്ങൾ,
  • സംഗീത ചർച്ചകൾ
  • ക്ലാസിക് കൃതികളെ പരിചയപ്പെടുത്തൽ.

 

 ഈണം

  • സ്വതന്ത്ര ആൽബങ്ങളുടെ നിർമ്മാണസ്ഥലങ്ങൾ.
  • ധനമോഹങ്ങളുടേയൊ മറ്റു പരിമിതികളുടേയോ വേലികൾ പൊളിയ്ക്കുന്ന  പ്രോത്സാഹനവും പിന്തുണയും ഞങ്ങളുടേത്. 
  • പ്രതിഭാധനരായ ഗാനരചയിതാക്കൾക്കും സംഗീതസംവിധായകർക്കും പാട്ടുകാർക്കും തുറന്നിട്ടിരിക്കുന്ന പാട്ടുപച്ചത്തുരുത്തുകൾ. 
  • പരക്കെ സ്വീകരിക്കപ്പെട്ട മൂന്ന് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

നാദം

  • “ഈണ” ത്തിൽ നിന്നും വ്യത്യസ്തമായി ഗാനരചയിതാക്കളും സംഗീതസംവിധായകരും ഗായകരും സംഗമിക്കുന്ന ഇവിടെ അവരുടെ സ്വതന്ത്രസൃഷ്ടികൾ എപ്പോൾ വേണമെങ്കിലും ആസ്വാദകസമക്ഷം എത്തിക്കുവാനുള്ള അവസരമൊരുക്കുന്നു.
  • പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോട് കൂടിയോ അല്ലാതെയോ തങ്ങളുടെ ഗാനങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള സൗകര്യവുമിവിടെയുണ്ട്.

 

കുഞ്ഞൻ റേഡിയോ 

  • പുതുഗായകർക്കായി ഒരുങ്ങിയ മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ.എം 3 ഡി ബിയുടെ സ്വന്തം റേഡിയോ. പാട്ടുകളുടെ അനുസ്യൂതപ്രവാഹം 24 മണിക്കൂറും ഏല്ലാദിവസവും-നിരന്തരമായി.
  • ഞങ്ങളുടെ പാട്ടു സംഘമായ ഈണം ആൽബത്തിലെ പാട്ടുകൾ.
  • പൈറസിയുടെ പ്രശ്നങ്ങളില്ലാത്ത പാട്ടുകൾ,ഞങ്ങളുടെ പ്രഗൽഭരായ പാട്ടുകാർ പാടിയ പ്രസിദ്ധപാട്ടുകളൂടെ കവർ



    Normal
    0




    false
    false
    false

    EN-US
    X-NONE
    X-NONE



























    DefSemiHidden="true" DefQFormat="false" DefPriority="99"
    LatentStyleCount="267">
    UnhideWhenUsed="false" QFormat="true" Name="Normal" >
    UnhideWhenUsed="false" QFormat="true" Name="heading 1" >


















    UnhideWhenUsed="false" QFormat="true" Name="Title" >

    UnhideWhenUsed="false" QFormat="true" Name="Subtitle" >
    UnhideWhenUsed="false" QFormat="true" Name="Strong" >
    UnhideWhenUsed="false" QFormat="true" Name="Emphasis" >
    UnhideWhenUsed="false" Name="Table Grid" >

    UnhideWhenUsed="false" QFormat="true" Name="No Spacing" >
    UnhideWhenUsed="false" Name="Light Shading" >
    UnhideWhenUsed="false" Name="Light List" >
    UnhideWhenUsed="false" Name="Light Grid" >
    UnhideWhenUsed="false" Name="Medium Shading 1" >
    UnhideWhenUsed="false" Name="Medium Shading 2" >
    UnhideWhenUsed="false" Name="Medium List 1" >
    UnhideWhenUsed="false" Name="Medium List 2" >
    UnhideWhenUsed="false" Name="Medium Grid 1" >
    UnhideWhenUsed="false" Name="Medium Grid 2" >
    UnhideWhenUsed="false" Name="Medium Grid 3" >
    UnhideWhenUsed="false" Name="Dark List" >
    UnhideWhenUsed="false" Name="Colorful Shading" >
    UnhideWhenUsed="false" Name="Colorful List" >
    UnhideWhenUsed="false" Name="Colorful Grid" >
    UnhideWhenUsed="false" Name="Light Shading Accent 1" >
    UnhideWhenUsed="false" Name="Light List Accent 1" >
    UnhideWhenUsed="false" Name="Light Grid Accent 1" >
    UnhideWhenUsed="false" Name="Medium Shading 1 Accent 1" >
    UnhideWhenUsed="false" Name="Medium Shading 2 Accent 1" >
    UnhideWhenUsed="false" Name="Medium List 1 Accent 1" >

    UnhideWhenUsed="false" QFormat="true" Name="List Paragraph" >
    UnhideWhenUsed="false" QFormat="true" Name="Quote" >
    UnhideWhenUsed="false" QFormat="true" Name="Intense Quote" >
    UnhideWhenUsed="false" Name="Medium List 2 Accent 1" >
    UnhideWhenUsed="false" Name="Medium Grid 1 Accent 1" >
    UnhideWhenUsed="false" Name="Medium Grid 2 Accent 1" >
    UnhideWhenUsed="false" Name="Medium Grid 3 Accent 1" >
    UnhideWhenUsed="false" Name="Dark List Accent 1" >
    UnhideWhenUsed="false" Name="Colorful Shading Accent 1" >
    UnhideWhenUsed="false" Name="Colorful List Accent 1" >
    UnhideWhenUsed="false" Name="Colorful Grid Accent 1" >
    UnhideWhenUsed="false" Name="Light Shading Accent 2" >
    UnhideWhenUsed="false" Name="Light List Accent 2" >
    UnhideWhenUsed="false" Name="Light Grid Accent 2" >
    UnhideWhenUsed="false" Name="Medium Shading 1 Accent 2" >
    UnhideWhenUsed="false" Name="Medium Shading 2 Accent 2" >
    UnhideWhenUsed="false" Name="Medium List 1 Accent 2" >
    UnhideWhenUsed="false" Name="Medium List 2 Accent 2" >
    UnhideWhenUsed="false" Name="Medium Grid 1 Accent 2" >
    UnhideWhenUsed="false" Name="Medium Grid 2 Accent 2" >
    UnhideWhenUsed="false" Name="Medium Grid 3 Accent 2" >
    UnhideWhenUsed="false" Name="Dark List Accent 2" >
    UnhideWhenUsed="false" Name="Colorful Shading Accent 2" >
    UnhideWhenUsed="false" Name="Colorful List Accent 2" >
    UnhideWhenUsed="false" Name="Colorful Grid Accent 2" >
    UnhideWhenUsed="false" Name="Light Shading Accent 3" >
    UnhideWhenUsed="false" Name="Light List Accent 3" >
    UnhideWhenUsed="false" Name="Light Grid Accent 3" >
    UnhideWhenUsed="false" Name="Medium Shading 1 Accent 3" >
    UnhideWhenUsed="false" Name="Medium Shading 2 Accent 3" >
    UnhideWhenUsed="false" Name="Medium List 1 Accent 3" >
    UnhideWhenUsed="false" Name="Medium List 2 Accent 3" >
    UnhideWhenUsed="false" Name="Medium Grid 1 Accent 3" >
    UnhideWhenUsed="false" Name="Medium Grid 2 Accent 3" >
    UnhideWhenUsed="false" Name="Medium Grid 3 Accent 3" >
    UnhideWhenUsed="false" Name="Dark List Accent 3" >
    UnhideWhenUsed="false" Name="Colorful Shading Accent 3" >
    UnhideWhenUsed="false" Name="Colorful List Accent 3" >
    UnhideWhenUsed="false" Name="Colorful Grid Accent 3" >
    UnhideWhenUsed="false" Name="Light Shading Accent 4" >
    UnhideWhenUsed="false" Name="Light List Accent 4" >
    UnhideWhenUsed="false" Name="Light Grid Accent 4" >
    UnhideWhenUsed="false" Name="Medium Shading 1 Accent 4" >
    UnhideWhenUsed="false" Name="Medium Shading 2 Accent 4" >
    UnhideWhenUsed="false" Name="Medium List 1 Accent 4" >
    UnhideWhenUsed="false" Name="Medium List 2 Accent 4" >
    UnhideWhenUsed="false" Name="Medium Grid 1 Accent 4" >
    UnhideWhenUsed="false" Name="Medium Grid 2 Accent 4" >
    UnhideWhenUsed="false" Name="Medium Grid 3 Accent 4" >
    UnhideWhenUsed="false" Name="Dark List Accent 4" >
    UnhideWhenUsed="false" Name="Colorful Shading Accent 4" >
    UnhideWhenUsed="false" Name="Colorful List Accent 4" >
    UnhideWhenUsed="false" Name="Colorful Grid Accent 4" >
    UnhideWhenUsed="false" Name="Light Shading Accent 5" >
    UnhideWhenUsed="false" Name="Light List Accent 5" >
    UnhideWhenUsed="false" Name="Light Grid Accent 5" >
    UnhideWhenUsed="false" Name="Medium Shading 1 Accent 5" >
    UnhideWhenUsed="false" Name="Medium Shading 2 Accent 5" >
    UnhideWhenUsed="false" Name="Medium List 1 Accent 5" >
    UnhideWhenUsed="false" Name="Medium List 2 Accent 5" >
    UnhideWhenUsed="false" Name="Medium Grid 1 Accent 5" >
    UnhideWhenUsed="false" Name="Medium Grid 2 Accent 5" >
    UnhideWhenUsed="false" Name="Medium Grid 3 Accent 5" >
    UnhideWhenUsed="false" Name="Dark List Accent 5" >
    UnhideWhenUsed="false" Name="Colorful Shading Accent 5" >
    UnhideWhenUsed="false" Name="Colorful List Accent 5" >
    UnhideWhenUsed="false" Name="Colorful Grid Accent 5" >
    UnhideWhenUsed="false" Name="Light Shading Accent 6" >
    UnhideWhenUsed="false" Name="Light List Accent 6" >
    UnhideWhenUsed="false" Name="Light Grid Accent 6" >
    UnhideWhenUsed="false" Name="Medium Shading 1 Accent 6" >
    UnhideWhenUsed="false" Name="Medium Shading 2 Accent 6" >
    UnhideWhenUsed="false" Name="Medium List 1 Accent 6" >
    UnhideWhenUsed="false" Name="Medium List 2 Accent 6" >
    UnhideWhenUsed="false" Name="Medium Grid 1 Accent 6" >
    UnhideWhenUsed="false" Name="Medium Grid 2 Accent 6" >
    UnhideWhenUsed="false" Name="Medium Grid 3 Accent 6" >
    UnhideWhenUsed="false" Name="Dark List Accent 6" >
    UnhideWhenUsed="false" Name="Colorful Shading Accent 6" >
    UnhideWhenUsed="false" Name="Colorful List Accent 6" >
    UnhideWhenUsed="false" Name="Colorful Grid Accent 6" >
    UnhideWhenUsed="false" QFormat="true" Name="Subtle Emphasis" >
    UnhideWhenUsed="false" QFormat="true" Name="Intense Emphasis" >
    UnhideWhenUsed="false" QFormat="true" Name="Subtle Reference" >
    UnhideWhenUsed="false" QFormat="true" Name="Intense Reference" >
    UnhideWhenUsed="false" QFormat="true" Name="Book Title" >



    /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Calibri","sans-serif";}

    പതിപ്പുകൾ.ഇതൊക്കെ കേൾക്കാൻ കുഞ്ഞൻ റേഡിയോ തുറക്കുക.

 

പാട്ടുപുസ്തകം

  • എല്ലാ സംഗീതസ്നേഹികൾക്കും വേണ്ടി തുറന്നിട്ട ജി മെയിൽ ഗ്രൂപ് പുസ്തകം.
  • സംഗീതജ്ഞരും സമാനമനസ്കരായ പാട്ടുസ്നേഹികളുമായി സല്ലപിയ്ക്കുക.
  • സംഗീതസംബന്ധിയായ സംവാദങ്ങളിൽ പങ്കുചേരുക. അറിവുകൾ നിർബ്ബാധം പങ്കിടുക.  ഒരു ചെറിയ ചർച്ചാസംഘമായി തുടങ്ങിയ പാട്ടുപുസ്തകം എന്ന ജി മെയിൽ ഗ്രൂപ് ഇന്ന് വലിയ ഒരു സഭയും  പാട്ട് ഒഴിയാബാധയായവരുടെ സമാഗമസ്ഥലവുമാണ്.