Jump to navigation
പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും. ഓട്ടോഗ്രാഫ് എന്ന ചേരൻ ചിത്രത്തിലെ ഒവ്വരു പൂക്കളുമേ എന്ന ഗാനത്തിനു ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.