പേരു മാറ്റി വന്നവർ

പേര്മാറ്റി വന്നവർ ...നടൻമാർ 

അബ്ദുൾഖാദറും സത്യനേശനും കൃഷ്ണൻനായരും നമ്മുടെ മനസ്സിൽ കടന്നുകൂടിയത് നസീർ, സത്യൻ,ജയൻ എന്നീ പേരുകളിലൂടെയാണ്.

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

അത്തരം പേരുമാറ്റി വന്ന നടൻമാരിലൂടെ ഒരു യാത്ര..

 1. നസീർ.... അബ്ദുൾഖാദർ
 2. സത്യൻ ...മാനുവൽ സത്യനേശൻ നാടാർ
 3. ജയൻ.. കൃഷ്ണൻനായർ
 4. മമ്മൂട്ടി..മുഹമ്മദ്കുട്ടി ഇസ്മൈൽ
 5. അബ്ബാസ്.... മിർസ അബ്ബാസ്
 6. അടൂർ ഭാസി...കെ ഭാസ്കരൻ നായർ
 7. ബഹദൂർ.. p.k കുഞ്ഞാലു
 8. ഹരിശ്രി അശോകൻ.. ബാബു
 9. J.D  ചക്രവർത്തി..നകുലപതി ശ്രീനിവാസചക്രവർത്തി
 10. ശിവാജി ഗണേശൻ...വെട്ടെത്തിടൽ ചിന്നയ്യപിള്ള ഗണേശൺ
 11. M.Rഗോപകുമാർ....ഗോപകുമാരൻനായർ
 12. ഭരത് ഗോപി....ഗോപിനാഥൻ വേലായുധൻ നായർ
 13. ബൈജു...B. സന്തോഷ്കുമാർ
 14. നെടുമുടിവേണു....K. വേണുഗോപാൽ
 15. P.ബാലചന്ദ്രൻ....പത്മനാഭൻ.P. നായർ
 16. ദേവൻ..മോഹൻ
 17. ദിലീപ്...ഗോപാലകൃഷ്ണൻ.
 18. KTS പടനയിൽ..കൊച്ചുപ്പറമ്പിൽ തായ് സുബ്രഹ്മണ്യൻ
 19. G.K .പിള്ള......G.കേശവ പിള്ള
 20. റഹ്മാൻ...റാഷിൻ
 21. K.P ഉമ്മർ ...സ്നേഹജാൻ
 22. നന്ദു... നന്ദലാൽ കൃഷ്ണമൂർത്തി.
 23. KOLLAM തുളസി..K.K തുളസ്സീധരൻ നായർ
 24. M.G. സോമൻ... സോമശേഖരൻ നായർ
 25. ടിനി ടോം.. ദേവസ്സി
 26. ശങ്കരാടി...ചന്ദ്രശേഖരമേനോൻ
 27. ഷാജോൺ....ഷാജി ജോൺ
 28. സുധീർ.. പടിയത്ത് അബ്ദുൾ റഹിം
 29. പ്രേം പ്രകാശ്.... കറിയാച്ചൻ
 30. ജോസ്പ്രകാശ്.. ബേബി ജോസഫ്
 31. വിക്രം..കെന്നഡി വിനോദ് രാജ്
 32. സണ്ണിവെയ്ൻ..സുജിത്ത് ഉണ്ണികൃഷ്ണൻ..
 33. ആലുംമൂടൺ...ഡൊമിനിക്ക്
 34. മധു..മാധവൻ നായർ
 35. ഹേമന്ദ് മേനോൻ..വിനീത് സുരേഷ്
 36. കൈലാഷ്.. സിബി വർഗ്ഗീസ്
 37. മുന്ന..കെന്നി സൈമൺ
 38. വേണുനാഗവള്ളി..N.S വേണുഗോപാൽ
 39. നരേൻ..സുനിൽകുമാർ
 40. പക്രു.. അജയ്കുമാർ
 41. പ്രേം നവാസ്... അബ്ദുൾ വഹാബ്
 42. കീരിക്കാടൻ ജോസ്... മോഹൻരാജ്
 43. M.N നമ്പ്യാർ... മഞ്ചേരി നാരായണൻ നമ്പ്യാർ
 44. മണിയൻപിള്ള രാജു...സുധീർ കുമാർ..
 45. രവീന്ദ്രൻ.... തമ്പി ഏലിയാസ്
 46. മണിക്കുട്ടൻ... തോമസ് ജെയിംസ്
 47. S.P പിള്ള.... S.പങ്കജാക്ഷൻ പിള്ള
 48. ജഗതി.N.K ആചാരി... കൊച്ചുകൃഷ്ണൻ ആചാരി
 49. നാഗവള്ളി R.S കുറുപ്പ്...R.ശ്രീധരകുറുപ്പ്.
 50. ഉണ്ണിമുകുന്ദൻ....ഉണ്ണികൃഷ്ണൻ.
 51. കുതിരവട്ടംപപ്പു.. പത്മദളാക്ഷൻ..

ഇവിടെ ചിലപേരുകൾ" ജാതി "പരമായ പേരുകളും ചിലത് initial expansion ഉം ആണ്..

പിന്മൊഴികൾ