ചേർത്തതു് sajeev-9296 സമയം
നൂറ്റാണ്ടുകളോളം സ്വാതന്ത്ര മെന്ന സ്വപ്നം മാത്രം കണ്ടുകൊണ്ടു നാല്ക്കാലികളെക്കാള് കഷ്ടതകളും ക്രൂരപീഡനങ്ങളും അനുഭവിച്ചു വിശക്കുമ്പോഴും ഒരിറ്റു ദാഹ ജലത്തിനും പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളുമായി ജാതിഭേതമന്യേ നിരവധി സാധാരണ ജനങ്ങളും അതിലുപരി വിപ്ലവകാരികളും ചോരയും ,ജീവനും ,കുടുംബവും വെടിഞ്ഞു പോരാടിയെടുത്തതാണ് നമുക്കീ സ്വാതന്ത്രം .അത് നമ്മള് ഓരോരുത്തരും ഓര്‍ക്കുകയും അവരുടെ ധീര സ്മരണക്കു മുന്നില്‍ നമ്മള് ഓരോരുത്തരും ശിരസ്സ് നമിക്കുകയും."നമുക്കീ സ്വാതന്ത്രദിനത്തില്‍ ഒറ്റകെട്ടായി നിന്നുകൊണ്ട് പ്രഖ്യാപിക്കാം ...നമുക്ക് ജാതിയും വേണ്ട മതവും വേണ്ട നമ്മള് ഒന്നാണ് ഭാരതീയര്‍ "എന്ന മുദ്രാവാക്യമായി മുന്നേറാം സ്വാതന്ത്രദിനാശംസകള്‍ ............വന്ദേ മാതരം .......കൂട്ടുകാരെ ......വന്ദേമാതരം
സ്നേഹപൂര്‍വം സജീവ്