സണ്ണി ലിയോൺ
Sunny Leone
പ്രശസ്ത ബോളിവുഡ് നടി. യഥാർത്ഥ നാമം കരൺജിത്ത് കൗർ വോറ. പൂജ ബട്ട് സംവിധാനം ചെയ്ത ജിസം 2 എന്ന ഹിന്ദി സിനിമയിലൂടെ ആണ് സണ്ണി ലിയോൺ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. അതിനു മുന്നേ പോൺ സിനിമകളിൽ സജീവമായിരുന്ന സണ്ണി മോഡലിങ് രംഗത്തും ചുവടുറപ്പിച്ചിരുന്നു. മധുരരാജാ എന്ന സിനിമയിൽ ഒരു ഗാനരംഗത്ത് അഭിനയിച്ചു കൊണ്ടാണ് മലയാളത്തിൽ എത്തുന്നത്.
ഭർത്താവ് ഡാനിയേൽ വെബ്ബർ.