മണിലാൽ പടവൂർ
Manilal Padavoor
ആർട്ട് ഡയറക്റ്റർ കലാധരൻ സഹായി ആയിട്ടാണു കുഞ്ഞിക്കൂനന് (1989,മങ്കട രവിവർമ്മ) എന്ന സിനിമയിൽ ജോയിൻ ചെയ്തത്,പതിയേ ഇദ്ദേഹം ഈ സിനിമയുടെ സഹ സംവിധായകനായ്. അടൂരിന്റെ നിഴൽകൂത്ത്,കഥാപുരുഷൻ,വിധേയൻ എന്ന സിനിമകളിലും മങ്കട രവിവർമ്മയെ അസിസ്റ്റ് ചെയ്തു.
കുറെ കാലം ഇന്ത്യ വിഷനിലെ ചീഫ് ക്യമാറമാനായും ജോലി ചെയ്തിരുന്നു.
അവലംബം : ഞാൻ ഗന്ധർവ്വന്റെ ഫേസ്ബുക്ക് പോസ്റ്റ്