അവൾ

Aval
Tagline: 
Jounery of a woman
സംവിധാനം: 

സാൾട്ട് ആന്റ് പെപ്പർ, നിദ്ര എന്നീ ചിത്രങ്ങൾക്കുശേഷം ലുക്സാം ക്രിയേഷൻസ് ഒരുക്കുന്ന സിനിമയാണ് " അവൾ " (ജേർണി ഓഫ് എ വുമൺ ). പ്രൊഡക്ഷൻ കൺട്രോളർ ആയ സഞ്ജയ് പടിയൂരാണ്  (സഞ്ജയ് ഷൺമുഖൻ) സംവിധാനം. ടി.ഡി. ശ്രീനിവാസ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ സംഗീത സംവിധാനവും നിർവ്വഹിക്കുന്നത് എം ജയചന്ദ്രൻ ആണ്