എൽ വി പ്രസാദ്
L V Prasad
അക്കിനേനി ലക്ഷ്മി വരപ്രസാദ റാവു- ഇന്ത്യൻ ചലച്ചിത്രവേദിയിലെ അഗ്രഗാമികളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന വ്യക്തി. അഭിനേതാവ്, നിർമ്മാതാവ്, ഛായാഗ്രാഹകൻ, വ്യവസായസംരംഭകൻ എന്ന നിലകളിൽ പ്രശസ്തനായിരുന്നു. ദാദാസാഹെബ് ഫാൽക്കെ അവാർഡ് ജേതാവ്.