തോമസ് അമ്പലവയൽ
Thomas Ambalavayal
വയനാട്ടിലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകനാണ് തോമസ് അമ്പലവയല്‍. ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍'സിനിമാ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കുകയും അതില്‍ അഭിനയിക്കുകയും (സിനിമയിൽ പോലീസ് സ്റ്റേഷൻ അക്രമിക്കുന്നവരിൽ മുഖ്യൻ) ചെയ്തു.