ഈരേഴു പതിനാലു

ഈരേഴു പതിനാലു ലോകങ്ങളില്‍
ഇതുവരെയറിയാത്ത അനുഭൂതികള്‍ (2)

ആവോളം... നുകരാനായ് പകരാനായ്
സുന്ദരമോഹന മാസ്‌മരലോകം.. സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗം... ഈ സ്വര്‍ഗ്ഗം
ഈരേഴു പതിനാലു ലോകങ്ങളില്‍

ഇവിടെ ജാതിയും മതവുമില്ല
ഇവിടെ സമത്വം... തളിരിടുന്നൂ
ഹിന്ദുവും ക്രിസ്‌ത്യനും മുസല്‍മാനും
ഒന്നായ് വാഴും മധുരമനോഹരലോകമീ സ്വര്‍ഗ്ഗം
ഈരേഴു പതിനാലു ലോകങ്ങളില്‍..

ഇന്ദ്രസദസ്സിലെ കന്യകമാരേ..
ഇന്ദീവരം ചൂ‍ടി വന്നവരേ..
മാനവസങ്കല്‌പ ലോകമിതില്‍..
നര്‍ത്തനമാടും ഉര്‍വ്വശിരംഭതിലോത്തമമാരേ

പാ ധപാാ ധപാാ പമഗരി
രീീ സരീീ സരീീ സരിമപധ

(ഈരേഴു പതിനാലു )
പപധപമഗരീ രിരിമാഗരിരിസാ
ധധസനിധസരീ രിമപധപാാാ
സധധസ പധപധ മപമപ മഗരീ
ധസധ സരിമ രിമപ ധധപ ധാാാ
ധസരീ രിസനിധപധാ സനിധപമപാ
മഗരിസരിമപധാ
മഗരിരി സരിസസ ധസധധ പധപപ
മപമഗ രിരിസസ ധസരിമപാ
മപധപ മഗരിസ ധസരിമപാ
ധസരിമപാാാ
മപധപധാാാ
മഗരീ സരിസാ ധസധാ പധപാ
മഗരി സരിസ ധസധ പധപ മഗരിസ
മഗരീ സരിസാ ധസധാ പധപാ
മഗരി സരിസ ധസധ പധപ രിമപധ
സാരീസാാ സരിസനിധരീീസാ
സരിസനിധ രിസനിധപ ധപമഗരി
രീസാധാാ രിസനിധപ ധാാപാ
രിസനിധപ സനിധപമ ധപമഗരി
ധസരീീ സരിമപധമാാപാ
സരിമപധ രിമപധസ മപധസരി

(ഈരേഴു പതിനാലു )

[സ്വരങ്ങൾക്ക് നന്ദി : Vinu ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eerezhu pathinaalu

Additional Info

Year: 
1987

അനുബന്ധവർത്തമാനം