Edit History of അഞ്ചക്കള്ളകോക്കാൻ - പൊറാട്ട്
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
Updated date 16 Mar 2024 - 23:38 | എഡിറ്റർ Sunil K Cherian | ചെയ്തതു് ഗാനം റംപം പംപം റംപം പംപം മന്ദാരം ഓ മദമിഴി ഇതളുകൾ തുറന്നു നെഞ്ചോരം പരിമള ലഹരികൾ ഉണർന്നു ആവേശം നീർപെയ്യും കാറ്റിൽ തുള്ളും മെയ്യിൽ നാണം തൂവൽ ചൂടും തേരോറും പൂന്തണ്ടിൽ ഞാനും നീയും ചേരും രാമഞ്ചം (മന്ദാരം) നാണം ചൂടും തൂവൽ ചായും നീലാഞ്ജന പായയിൽ തീരം തേടും ഓടം പോലെ മെയ് ആഴ പെയ് തേടവേ ദാഹം പടർത്തുന്ന ചെഞ്ചുണ്ടിൽ മോഹം തുടുക്കുന്നുവോ ചേമന്തി പൂക്കുന്ന കണ്ണോരം നീ മുത്ത് ചൂടുന്നുവോ മായാവിരൽ ജാലങ്ങളിൽ ചന്ദ്രോത്സവം |
Updated date 14 Mar 2024 - 14:28 | എഡിറ്റർ shyamapradeep | ചെയ്തതു് |
Updated date 14 Mar 2024 - 14:21 | എഡിറ്റർ shyamapradeep | ചെയ്തതു് |
Updated date 14 Mar 2024 - 14:21 | എഡിറ്റർ shyamapradeep | ചെയ്തതു് |