Jump to navigation
നന്ദന ആനന്ദ്
ചെമ്പട്ട്, ഭ്രമണം എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപചരിതയായ നടി. കുടുംബസമേതം ഡൽഹിയിൽ സ്ഥിരതാമസമാക്കിയ നന്ദന ഓഡിഷനിലൂടെയാണ് മാരത്തോണിലെ നായികയായി മാറിയത്.