സെമ്മലർ അന്നം
Semmalar Annam
കെ വി കറുപ്പുസാമിയുടേയും ബൂവതിയുടേയും മകളായി കോയമ്പത്തൂരിൽ ജനനം
കോളേജ് പഠനകാലത്തുതന്നെ സാമൂഹിക-പാരിസ്ഥിതിക വിചയങ്ങളിലൂന്നിയ തെരുവുനാടകങ്ങളിൽ അഭിനയിച്ച സെമ്മലർ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ചെന്നൈ സ്റ്റാനിസ്ലാവ്സ്കി ആക്ടിംഗ് സ്കൂളിൽ ചേർന്ന് തന്റെ അഭിനയപാടവം തേച്ചു മിനുക്കി. വിവിധ ഡോക്യുമെവ്ന്ററികളുടെ സംവിധായിക കൂടിയായിട്ടുള്ള സെമ്മലർ ആദ്യമായി അഭിനയിക്കുന്നത് ലക്ഷ്മി രാമകൃഷ്ണയുടെ അമ്മണീ എന്ന തമിഴ് ചിത്രത്തിലാണ്. സ്ട്രീറ്റ് ലൈറ്റ്സ് ആണ് സെമ്മലരിന്റെ ആദ്യ മലയാള ചിത്രം