മനൽ ഹാദി
Manal Hadi
2001 ഒക്റ്റോബർ 31 ന് മുസ്തഫയുടെയും സമീറയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് ജനിച്ചു. പത്താം ക്ലാസ് വരെ ഗുരുവായൂർ ശ്രീകൃഷ്ണ സ്ക്കൂളിലായിരുന്നു പഠനം. +1+2 കൊൽക്കൊത്ത south poineer academy യിൽ നിന്നും പാസ്സായി. ഇപ്പോൾ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് ചെയ്യുന്നു. വെസ്റ്റേൺ ഗിറ്റാർ പഠിച്ചിട്ടുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലാണ് മനൽ ഹാദി ആദ്യമായി അഭിനയിക്കുന്നത്. നായികയുടെ സഹോദരന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ ചെയ്തത്.
വിലാസം-: Vettichery House, Punnayur North PO, Thrissur -679562
മനലിന്റെ ഇമെയിലിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ