മാഹി വിജ്

Mahi Vij

ഏപ്രിൽ ഒന്ന് 1982ൽ ഡൽഹിയിൽ ജനിച്ച മാഹി വിജ് മോഡലിംഗ് രംഗത്തും ഹിന്ദി സിനിമ-സീരിയൽ രംഗത്തും അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആണ്. 2004 ൽ മമ്മൂട്ടിയുടെ നായികയായി അപരിചിതൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ടെലിവിഷൻ അവതാരകനും നടനുമായ ജയ്‌ ഭാനുശാലി ആണ് ഭർത്താവ്.