എം ഡി ജോർജ്

M D George

എറണാകുളത്ത് കെ വി കോശിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഫിലിം കമ്പനിയിലെ റെപ്രെസെന്ററ്റീവ് ആയി തുടക്കം. അതിനുശേഷം ചിത്രകൗമുദി വാരിക തുടങ്ങുന്നു, പിന്നീട് സ്വന്തം ഓഫ് സെറ്റ് പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ്(ബിന്ദുചിത്ര പ്രിന്റിങ് & പബ്ലിഷിംഗ്) തുടങ്ങി. സിനിമാ നിർമാണ കമ്പനികളായ ബിന്ദു ചിത്ര പ്രൊഡക്ഷൻ, ജെഎംജെ പ്രൊഡക്ഷൻ & എയ്‌ഞ്ചൽ ഫിലിംസ് എന്നിവ തുടങ്ങി.

ഭാര്യ :  റോസമ്മ ജോർജ്.

അവലംബം : സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്