ചേർത്തതു് Neeli സമയം
ഒ എൻ വി കുറുപ്പ് തന്‍റെ ഇരുപത്തിനാലാം വയസ്സില്‍ എഴുതിയ കാളിദാസ കലാകേന്ദ്രത്തിന്‍റെ 53 വര്‍ഷം പഴക്കമുള്ള നാടകഗാനമാണ് 'മധുരിക്കും ഓര്‍മ്മകളെ'. ആ ഗാനം പുതിയ രൂപത്തില്‍ വീണ്ടും. കാരണവര്‍ സിനിമയിലാണ് ഗാനം രണ്ടാമതും ചിത്രീകരിച്ചിട്ടുള്ളത്. ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം പുതിയ രൂപത്തില്‍ സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. പാടിയിരിക്കുന്നത് ഒ എൻ വി യുടെ കൊച്ചുമകള്‍ അപര്‍ണാ രാജീവും, നജീം അര്‍ഷാദും ചേര്‍ന്നും
Lyric Ref: