റീമേക്ക്

1964- ൽ റിലീസ് ചെയ്ത കാട്ടുപൂക്കൾ എന്ന സിനിമയിൽ ഒ എൻ വി കുറുപ്പ്/ദേവരാജൻ ടീമിന്റെ വളരെ പ്രശസ്തമായ കെ ജെ യേശുദാസ് പാടിയ ഈ ഗാനം ടോമിൻ ജെ തച്ചങ്കരി റീ കമ്പോസ് ചെയ്ത്‌ കളമശ്ശേരിയിൽ കല്യാണയോഗം എന്ന സിനിമയിൽ കെ ജി മാർക്കോസ്, സുജാത എന്നിവർ ആലപിച്ചിരിക്കുന്നു.