യേ സിന്ദഗി ഉസീ കി ഹേ
യേ സിന്ദഗി ഉസീ കി ഹേ...
ജോ കിസീ കാ ഹോ ഗയാ...
പ്യാർ ഹീ മേം ഘോ ഗയാ....
യേ സിന്ദഗി ഉസീ കി ഹേ...(2)
ആകാശം നിന്റെ തേരോടും മണ്ണിൽ
തൂമിന്നൽ ചിതറും
കൂടാരം തീർക്കും തീനാളം ചൂഴും
കൂടാരം തീർക്കും പൊൻവെയിൽ
തീനാളം ചൂഴും പാതയിൽ
പായുന്നു യാഗാശ്വം
തെളിയുന്നു കനലാടും നിന്മുഖം
പ്രകാശഗോപുരങ്ങളെ.....
ആവേശം താളം ആത്മാവിൻ ഭാവം
നീ പാടും ഗീതം
യാമങ്ങൾ തേടും തീരങ്ങൾ തോറും
യാമങ്ങൾ തേടും തേനൊലി
തീരങ്ങൾ തോറും മാറ്റൊലി
യുഗങ്ങൾ പകരുന്നു
ദ്രുതതാളം ശ്രുതി ചേരും ശംഖൊലി
പ്രകാശഗോപുരങ്ങളെ..
സൂര്യജാല പാറു നീ
സ്നേഹരാഗം കേട്ടുവോ
പ്രകാശഗോപുരങ്ങളെ.... പ്രപഞ്ചമേ...
പ്രയാണമേ... പ്രകൽടമായ് .... പ്രവാഹമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
ye sindhagi usi ki hai
Additional Info
ഗാനശാഖ: