ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

 

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധിശ്വരം സ്വാമി ആരാദ്ധ്യപാദുകം
അരിവിമർദ്ദനം  സ്വാമി  നിത്യനർത്തനം
ഹരിഹരാത്മജം  സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

ശരണകീർത്തനം സ്വാമി ശക്തമാനസം
ഭരണലോലുപം  സ്വാമി നർത്തനാലസം
അരുണഭാസുരം സ്വാമി  കീർത്തനപ്രിയം
ഹരിഹരാത്മജം  സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

പ്രണയസത്യകാ സ്വാമി പ്രാണനായകം
പ്രണത കല്പകം സ്വാമി സുപ്രഭാഞ്ചിതം
പ്രണവമന്ദിരം സ്വാമി കീർത്തന പ്രിയം
ഹരിഹരാത്മജം  സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

ഉരഗവാഹനം സ്വാമി സുന്ദരാനനം
വരഗദായുധം സ്വാമി വേദവർണ്ണിതം
ഗുരുകൃപാകരം സ്വാമി കീർത്തന പ്രിയം
ഹരിഹരാത്മജം  സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

തൃഭുവനാർച്ചിതം  സ്വാമി ദേവതാത്മകം
തൃണയനം പ്രഭോ സ്വാമി ദിവ്യദേശികം
ശ്രിതസപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം  സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

ഭവഭയാവഹം സ്വാമി ഭാവുകാവഹം
ഭുവന മോഹനം സ്വാമി പൂതിഭൂഷണം
ധവളവാഹനം സ്വാമി ദിവ്യമാരണം
ഹരിഹരാത്മജം  സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

കളമൃദുസ്മിതം സ്വാമി സുന്ദരാനനം
കളഭകോമളം സ്വാമി ഗാത്രമോഹനം
കളഭകേസരി സ്വാമി വാജിവാഹനം
ഹരിഹരാത്മജം സ്വാമിദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

ശ്രിതജനപ്രിയം സ്വാമി  ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സ്വാമി  സാധുജീവനം
ശ്രുതിമനോഹരം സ്വാമി ഗീതലാലസം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Saranamayyappaa Swami Saranamayyappaa

അനുബന്ധവർത്തമാനം