മകനേ മകനേ
വാട്ട്സ് യുർ പ്രോബ്ലം ആന്റീ അമ്മായീ
ലൗ വേ സ്റ്റാൻഡ്സ് വിത്ത് എ യോയോ സ്റ്റൈൽ
ഓ ചീനക്കാരീ ഗസ് മീ ലവ്
മകനേ മകനേ പണിയായെടാ ഹാ ഹാ
വാട്ട്സ് യുർ പ്രോബ്ലം ബ്രോ ചേട്ടായീ ചേട്ടായീ
അതു ദുശ്ശീലം അണ്ണാ
അവൻ ചെയ്യുന്നതു ഞാൻ ചെയ്താൽ
ഞാൻ സുശ്ശീലൻ അണ്ണാ
മകനേ മകനേ പുളു വേണ്ടെടാ വേണ്ടെടാ
കാശില്ലാത്തവൻ കാശിക്ക്
യോയോ ഐക്യം സിന്ദാബാദ്
ആരുണ്ടിവിടെ ചോദിക്കാൻ
ഞാനുണ്ട് ചോദിക്കാൻ
അയ്യോ സാമീ...
മാവേലിക്കൊരു സ്മാൾ ഉണ്ട്
സെന്റ് ജോർജ്ജിനൊരു ബസുണ്ട്
സെയ്താലിക്കൊരു തുണയുണ്ട് ..വോ..വോ..
അപ്പോൾ നമുക്കെന്താ ഉള്ളത്
കെ എസ് ഡി സി
ങ്ഹേ !
ബിവറേജ് കോർപ്പറേഷനേ
ഓ ഊ ആഹാ ഉം എന്റെ നമ്പർ കുട്ടിയുടെ നമ്പർ
എന്തിനാ ഒരു രസം
എന്റെ നമ്പർ 100
മകനേ പണിയായെടാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Makane Makane
Additional Info
ഗാനശാഖ: