കുളിർ പെയ്തു തീരാത്ത
Lyricist:
Film/album:
കുളിർ പെയ്തു തീരാത്ത മുകിലേ
കതിർ പെയ്തു തീരാത്ത കനിവേ
വരൂ വരൂ ഹൃദയാകാശത്തിൽ
വസന്തദീപ്തി തരൂ
കുരുവികളുരുവിടും മന്ത്രം
പൂമ്പുലരിയെ തോറ്റുന്ന മന്ത്രം
അനന്തതേ നിൻ ഗോപുരനടയിൽ
ഉണരും തുടിതാള മന്ത്രം
നിർമ്മലസ്നേഹത്തിൻ മുന്തിരിത്തേൻ തരൂ
നന്മ തൻ പൂക്കൾ തരൂ
നീണ്ടൊരീ യാത്രയിൽ പൂനിഴലായ് വരൂ
തേൻ കുളിർ കാറ്റായ് വരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kulir peythu theeraatha
Additional Info
ഗാനശാഖ: