കണ്ട് കണ്ട്
കണ്ട് കണ്ട് പൂച്ചെണ്ട്
തേൻവണ്ട് പോലെ വന്ന് നിന്ന്
മണ്ട് മണ്ട് ഒന്ന് മിണ്ട്
മലരമ്പ് കൊണ്ട് രണ്ട് തുണ്ട്
മഴയത്ത് കരിവണ്ട് ചെറുചൂട് തേടിയിടറുന്ന്
ഓരത്ത് തീയുണ്ട് ഒരു മോഹമെനിക്കുണ്ട്
പൂത്തോരു രാതോ രാതെതീ രാതെതാ പോരൂ
പൂത്തോരു രാതോ രാതെതീ രാതെതാ പോരൂ
വിത്താലെ പൂത്തോ പൂമുത്തോ
ഞാനെത്തി പാത്തോ
സത്താലെ യൊത്തോ
കാലത്തോ നേരത്തേയെത്തോ
നീയുലഞ്ഞ് മാരിപോലെ വന്നു
നാമലഞ്ഞ് വേരുപോൽ പിണഞ്ഞു
ദാഹമുണ്ട് മണ്ണിലായിറങ്ങൂ
വിണ്ടരണ്ട ഭൂവിനെ കുളിർത്തൂ
കണ്ട് കണ്ട് പൂച്ചെണ്ട്
തേൻവണ്ട് പോലെ വന്ന് നിന്ന്
മണ്ട് മണ്ട് ഒന്ന് മിണ്ട്
മലരമ്പ് കൊണ്ട് രണ്ട് തുണ്ട്
മഴയത്ത് കരിവണ്ട് ചെറുചൂട് തേടിയിടറുന്ന്
ഓരത്ത് തീയുണ്ട് ഒരു മോഹമെനിക്കുണ്ട്
എരിപൊരിതരിയാരീ ഗതിമാറീ വരയായീ
തലവരതിരിവായീ ത്വരയായീ തനിനാരീ
വെറുമൊരുതിരയെത്തീ കരമുത്തീ
കരകത്തീ
നീ പോയാലെത്തും നരകത്തീ തീ തീ
വെറുമൊരുതിരയെത്തീ കരമുത്തീ
കരകത്തീ
നീ പോയാലെത്തും നരകത്തീ തീ തീ
Additional Info
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ്സ് | |
ഗിറ്റാർ | |
പ്ലക്ക്സ് |

