ആശാനേ പൊന്നാശാനേ

ആ‍ശാനേ പൊന്നാശാനേ....
ആ‍ശാനേ പൊന്നാശാനേ - എന്താടാ
ഇവിടാകെ തകരാറാണാശാനേ
എന്താ... എന്താ... എന്താ...
ഇവിടാകെ തകരാറാണാശാനേ
എന്താ... എന്താ... എന്താടാ...
ഇവനടിമുടി പിരിയാണ് ആശാനേ

ആശാനേ പൊന്നാശാനേ
ആശാനേ കഷ്‌ടാശാനേ
എടോ മൊട്ടയാ ആശാനേ
എങ്ങനെ ഇവനെ ശരിയാക്കും
ആരുണ്ടിവനെ ശരിയാക്കാൻ
അതൊക്കെ അങ്ങു ശരിയാക്കാം

കാലത്തെ നേരത്തെ - ങ്‌ഹും ങ്‌ഹും ങ്‌ഹും
കാലത്തെ നേരത്തെ രാശി നോക്കി ജാതി നോക്കി
രാശി നോക്കി... ജാതി നോക്കി...
പെണ്ണു കെട്ടേണം, ഉടനെ പെണ്ണു കെട്ടേണം
ഓ പിന്നെ, കെട്ടും കെട്ടും, ഇയാളു കൊറേ കെട്ടും

(ആ‍ശാനേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Asane Ponnasane