ഇരു ഹൃദയമിത്‌

ഇരു ഹൃദയമിത്‌ അകലവേ
പിരിയവേ തനിയേ
ഇരു മനം അതിൽ ഉരുകവേ
ഇരുളവേ തുടരേ...
വിട പറയവെ
തകരും അകം അതിലാകേ
ചിരി മറയവെ
ഇടറി നിനവുകൾ ആകേ
താനെ താനെ താഴുന്നകലെ
ദൂരെ പോകെ പകലെ
നിറ തിരയാടി മനം
പതിവായി ദിനം
തീയാളും കിനാവും ഇതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iru hridayamith

Additional Info

Year: 
2018

അനുബന്ധവർത്തമാനം