ക്യാഷ് ക്യാഷ്

ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് തന്നെ വേണം...
കാര്യം കാര്യം കാര്യം കാര്യം കാര്യം നടക്കാൻ...
തരു തരു മേളാവേ തോരാത്ത പണമെല്ലാം...
വരു വരു മാളോരെ നന്നാക്കാം നാടൊക്കെ...
വീടൊക്കെ റോഡൊക്കെ കാടൊക്കെ 
വയലൊക്കെ പുഴയൊക്കെ കടലൊക്കെ കുളമാക്കാം...

വോട്ട് നേടി സീറ്റ് നേടി ഭരണമേറി തോളിലേറി
നാടു നീളെ നന്നാക്കാൻ നട തുടങ്ങി നാം...

പുത്തനച്ചി തൂക്കുമേ പുരപ്പുറവും തൂക്കുമേ...
നാലുകാശു കിട്ടുമെങ്കിൽ അവിടെയൊന്നു നാം...

ആരൊക്കെ വന്നാലും ആരൊക്കെ പോയാലും
ഒന്നാണിന്നു നാം...

ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് തന്നെ വേണം...
കാര്യം കാര്യം കാര്യം കാര്യം കാര്യം നടക്കാൻ...
ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് തന്നെ വേണം...
കാര്യം കാര്യം കാര്യം കാര്യം കാര്യം നടക്കാൻ...

കൈകൾ കോർത്ത് കൂട്ടുകൂടി കാലുമാറി വെട്ടിലാക്കി
കല്ലു നാട്ടി നാട വെട്ടി നടുവൊടിച്ചു നാം...

സത്യമെന്നാലെന്തെടോ ധർമ്മമെന്താലെന്തെടോ
കീശ വീർത്തു കിട്ടുമെങ്കിൽ എന്തുമായിടാം...

കുളം കലക്കി മീൻ പിടിക്കണ മിടുമിടുക്കർ നാം...

ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് തന്നെ വേണം...
കാര്യം കാര്യം കാര്യം കാര്യം കാര്യം നടക്കാൻ...
ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് തന്നെ വേണം...
കാര്യം കാര്യം കാര്യം കാര്യം കാര്യം നടക്കാൻ...
തരു തരു മേളാവേ തോരാത്ത പണമെല്ലാം...
വരു വരു മാളോരെ നന്നാക്കാം നാടൊക്കെ...
വീടൊക്കെ റോഡൊക്കെ കാടൊക്കെ 
വയലൊക്കെ പുഴയൊക്കെ കടലൊക്കെ കുളമാക്കാം...

ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് തന്നെ വേണം...
കാര്യം കാര്യം കാര്യം കാര്യം കാര്യം നടക്കാൻ...
ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് ക്യാഷ് തന്നെ വേണം...
കാര്യം കാര്യം കാര്യം കാര്യം കാര്യം നടക്കാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cash cash

Additional Info

Year: 
2018