ഉണർന്നുവോ മെല്ലെ
ഉണർന്നുവോ മെല്ലെ ഒരുങ്ങിയോ
മണിനാഗക്കാവിലെ വള്ളുവ പുള്ളുകളൊരുങ്ങിയോ
തഴുകാനായ് നിശാമലരും ഇളം തെന്നലിൽ
ഉലയും ലാസ്യഭാവമോടെ
ഒരോർമ്മയായ് നിറഞ്ഞിടും
ഉണർന്നുവോ മെല്ലെ ഒരുങ്ങിയോ
മണിനാഗക്കാവിലെ വള്ളുവ പുള്ളുകളൊരുങ്ങിയോ
തഴുകാനായ് ...
കൊഞ്ചും മൊഴികളോടെ നിലാ
വെൺതൂവലായ് തഴുകുമ്പോൾ
മദനശരങ്ങൾ കരളിലേകും
മധുര നൊമ്പരങ്ങൾ...
ഉണർന്നുവോ മെല്ലെ ഒരുങ്ങിയോ
മണിനാഗക്കാവിലെ വള്ളുവ പുള്ളുകളൊരുങ്ങിയോ
തഴുകാനായ് ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Unarnnuvo melle
Additional Info
Year:
2015
ഗാനശാഖ: