സിരയിൽ

ഹാ.....ഹാ......ഹാ.....ഹാ......
സിരയിൽ ലഹരി... പടരും നുരയിൽ...
എന്റെ ദാഹങ്ങൾ പുഷ്പബാണങ്ങളായ് 
നിത്യരോമാഞ്ചം പൂത്ത യൗവ്വനമായ് 
പുണരാൻ ആവേശമായ്...ആവേശമായ്.... 
സിരയിൽ ലഹരി... പടരും നുരയിൽ....

മാറിലെ പൊൻതൂവലുള്ള ചേലയൂർന്നു വീണു... (2)
പൂമെയ്യിലെ താരുണ്യത്തിൽ... (2)
വിരലുകൾ പടർത്തു ചിറകുകൾ വിടർത്തൂ 
നീ മെയ്യിൽ മെയ് പൊതിയൂ.... (പല്ലവി)

താമരപ്പൂ പൊക്കിളിന്റെ താഴെ അരക്കെട്ടിൽ... (2)
ആലിലപ്പൂ അരഞ്ഞാണം... (2) 
ഇളകി തുടിയ്ക്കാം ഞരമ്പിൽ പിണയാം.. 
ഈ നീല സർപ്പമാകും.... (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sirayil

Additional Info

Year: 
1986

അനുബന്ധവർത്തമാനം