പോക്കിരിയാണേ തീപ്പൊരിയാണേ...
പോക്കിരിയാണേ തീപ്പൊരിയാണേ
പോക്കിരിയാ തീപ്പൊരിയാ
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ
പോക്കിരിയാണേ തീപ്പൊരിയാണേ
പോക്കിരിയാ തീപ്പൊരിയാ
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ
പട നയിക്കണ കൊടി പറത്തണ പോരാളിയാ
വെടിമരുന്നിനു തിരി കൊളുത്തണ വീരാളിയാ
പട നയിക്കണ കൊടി പറത്തണ പോരാളിയാ
വെടിമരുന്നിനു തിരി കൊളുത്തണ വീരാളിയാ
പോക്കിരിയാണേ തീപ്പൊരിയാണേ
പോക്കിരിയാ തീപ്പൊരിയാ
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ
എവൻ പുലിയായിടും പുള്ളിമാനായിടും
കുയിൽ പാട്ടിന്റെ ശീലായിടും
കൂർത്ത മുള്ളായിടും നേർത്ത മലരായിടും
കാട്ടുകൊമ്പന്മാർക്കെന്നുമവൻ കനലായിടും
എവൻ പുലിയായിടും പുള്ളിമാനായിടും
കുയിൽ പാട്ടിന്റെ ശീലായിടും
കൂർത്ത മുള്ളായിടും നേർത്ത മലരായിടും
കാട്ടുകൊമ്പന്മാർക്കെന്നുമവൻ കനലായിടും
കുയിൽ പാട്ടിന്റെ ശീലായിടും
അടി തൊഴി തകിലടി തടയിടും തിരയടി
അടി തൊഴി തകിലടി തടയിടും തിരയടി
ഇതു മാലോകർ കാണാത്ത ചതുരംഗക്കളിയാണെടാ
പോക്കിരിയാണേ തീപ്പൊരിയാണേ
പോക്കിരിയാ തീപ്പൊരിയാ
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ
[thamil lines..]
കടുംതുടിയായിടും കൊടും കാറ്റായിടും
ഇളം കാറ്റിന്റെ കുളിരായിടും
ഇവൻ താങ്ങായിടും നല്ല തണലായിടും
മനം തളരുമ്പോൾ തലചായ്ക്കാൻ തോളായിടും
കടുംതുടിയായിടും കൊടും കാറ്റായിടും
ഇളം കാറ്റിന്റെ കുളിരായിടും
ഇവൻ താങ്ങായിടും നല്ല തണലായിടും
മനം തളരുമ്പോൾ തലചായ്ക്കാൻ തോളായിടും
ഉടനെ നടപടി പൊയ് വെടിക്കു മറുപടി
ഉടനെ നടപടി പൊയ് വെടിക്കു മറുപടി
ഇതു നാടാകെ പടരുന്നൊരു പുത്തൻ ട്രെന്റാണെടാ
പോക്കിരിയാണേ തീപ്പൊരിയാണേ
പോക്കിരിയാ തീപ്പൊരിയാ
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ
പട നയിക്കണ കൊടി പറത്തണ പോരാളിയാ
വെടിമരുന്നിനു തിരി കൊളുത്തണ വീരാളിയാ
പട നയിക്കണ കൊടി പറത്തണ പോരാളിയാ
വെടിമരുന്നിനു തിരി കൊളുത്തണ വീരാളിയാ
പോക്കിരിയാണേ തീപ്പൊരിയാണേ
പോക്കിരിയാ തീപ്പൊരിയാ
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ
പോക്കിരിയാണേ തീപ്പൊരിയാണേ
പോക്കിരിയാ തീപ്പൊരിയാ
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ