തിര തിര തിര നുരയും
തെയ്യന്താരോ തെയ്യന്താരോ തെയന്താരോ തക തെയ് താരോ...
തെയ്യന്താരോ തെയ്യന്താരോ തിത്തെയ് തക തെയ് താരോ...
തിര തിര തിര നുരയും ചെറുകായൽ, തിര തുള്ളും തീരം...
അലയലയല നൊറിയും ചെറു വയലുകൾ നിറയും തീരം...

കുട്ടനാടിന്റെ താളം, ചെറു പരലുകൾ പിടയും മേളം...
തുയിലുണരും തുടിയുണരും, പുതു വഞ്ചിപ്പാട്ടിൻ ഈണം...

കായൽ... തീരം... തുള്ളാൻ.... വായോ....
കളകളകളമൊഴുകും കുളിരരുവികളൊഴുകും കാട്...
തുഴ തുഴ തുഴ വീശിപ്പായും വള്ളംകളിയുടെ നാട്...
തക തക തക പാടീ, ചെറു തുമ്പികൾ തുള്ളും നാട്...
കഥ കഥ കഥ പാടീ, പ്രിയ കഥകളിയാടും വീട്...
ഇത് കുട്ടനാടിന്റെ ചേല്, നറു മലരുകൾ വിരിയും നാട്...