കടുകൊടച്ചടുപ്പിലിട്ട്

കടുകൊടച്ചടുപ്പിലിട്ട് ഗണപതിക്ക് നേദ്യമിട്ട് 
പൊടകൊടക്ക് സാദം പോടെടീ 
അരിപൊടിച്ച് കോലമിട്ട് മലരിറുത്ത് മാലയാക്കി 
മണമകൾക്ക് താലി സെയ്യടീ 
ചെറുകിളി വീട്ടിലായെടാ മനസ്സുകൾ വേട്ടയാടെടാ 
ഇന്നത്തെ രാത്രിയും മുന്നോട്ടാ യാത്രയും 
ദൈവീക ഭാഗ്യമാണെടീ 
സമ്പത്ത് കാലവും സന്താന യോഗവും 
മംഗല്യ രാശിയാണെടീ...

കടുകൊടച്ചടുപ്പിലിട്ട് ഗണപതിക്ക് നേദ്യമിട്ട് 
പൊടകൊടക്ക് സാദം പോടെടീ 
അരിപൊടിച്ച് കോലമിട്ട് മലരിറുത്ത് മാലയാക്കി 
മണമകൾക്ക് താലി സെയ്യടീ 

കയ്യിൽ കൈക്കുഞ്ഞും മാരന്റെ ചൂരും തേടും യാമങ്ങളിൽ
കാണാതീരങ്ങൾ കാണുമ്പോഴെല്ലാം കാലം കൈക്കുമ്പിളിൽ 
ഒരു പോള മൂടാത്ത രാവിൽ നിന്നെ ഓമലാളാക്കി മാറ്റും 
അഭിലാഷ മോഹങ്ങളുള്ളിൽ അനുരാഗ ഗാനങ്ങൾ തീർക്കും  

കടുകൊടച്ചടുപ്പിലിട്ട് ഗണപതിക്ക് നേദ്യമിട്ട് 
പൊടകൊടക്ക് സാദം പോടെടീ 

മഞ്ഞൾപ്പൂളെല്ലാം മേലെ പൂശി മൈലാഞ്ചി കാലുമ്മേ പോട്ടും 
സന്ദനം മേലെ കുങ്കുമം പൂശി ഉണ്മയെ വരവേങ്കുങ്കേ..

കടുകൊടച്ചടുപ്പിലിട്ട് ഗണപതിക്ക് നേദ്യമിട്ട് 
പൊടകൊടക്ക് സാദം പോടെടീ 
അരിപൊടിച്ച് കോലമിട്ട് മലരിറുത്ത് മാലയാക്കി 
മണമകൾക്ക് താലി സെയ്യടീ 
ചെറുകിളി വീട്ടിലായെടാ മനസ്സുകൾ വേട്ടയാടെടാ 
ഇന്നത്തെ രാത്രിയും മുന്നോട്ടാ യാത്രയും 
ദൈവീക ഭാഗ്യമാണെടീ 
സമ്പത്ത് കാലവും സന്താന യോഗവും 
മംഗല്യ രാശിയാണെടീ...

കടുകൊടച്ചടുപ്പിലിട്ട് ഗണപതിക്ക് നേദ്യമിട്ട് 
പൊടകൊടക്ക് സാദം പോടെടീ 
അരിപൊടിച്ച് കോലമിട്ട് മലരിറുത്ത് മാലയാക്കി 
മണമകൾക്ക് താലി സെയ്യടീ 

കടുകൊടച്ചടുപ്പിലിട്ട് ഗണപതിക്ക് നേദ്യമിട്ട് 
പൊടകൊടക്ക് സാദം പോടെടീ 
അരിപൊടിച്ച് കോലമിട്ട് മലരിറുത്ത് മാലയാക്കി 
മണമകൾക്ക് താലി സെയ്യടീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadukodachu