തേടുന്നു ഞാൻ അരികിൽ

തേടുന്നു ഞാൻ അരികിൽ
തെടുന്നൂ ഞാൻ..
കാണുന്നു ഞാൻ കനവിൽ
അറിയുന്നു ഞാൻ നിനവിൽ         . 
അറിയുന്നു ഞാൻ..
കേഴുന്നു ഞാൻ വെയിലിൽ ..
മായല്ലേ നീ ..താരകേ ..

തീ തിളയ്ക്കുമീ മനസ്സുമായി നിരന്തരം
ജ്വലിക്കവേ...
എൻ കണ്‍കളിൽ തിളങ്ങുമീ താരങ്ങളായ് പ്രതീക്ഷകൾ
പദങ്ങളിൽ സ്വരങ്ങളായ് കലരുമീ നിന്നോർമ്മകൾ
കാലങ്ങളായ് തേടുന്നു നിൻ
കരങ്ങളിലണയുവാനൊരുക്കമായ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Thedunnu njan arikil