കിരൺ കൃഷ്ണ

Kiran Krishna

മോഡലും അഭിനേതാവുമായ കിരൺ കൃഷ്ണ. സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നോക്കെത്താ ദൂരത്ത് എന്ന സീരിയലിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു 

300000 BC BULSA SHORT FILM

Kiran Krishna