കണ്ണന്‍ തട്ടയില്‍

Kannan Thattayil

സാമൂഹിക പ്രവർത്തകനായ റ്റി കെ ഗോപിനാഥൻ നായരുടെയും ലളിതകുമാരിയുടെയും മകനായി ജനിച്ചു.
ഇപ്പോൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. ആകാശവാണിയിൽ  കവിതകൾ അവതരിപ്പിക്കുന്നു. നാടക പ്രവർത്തനങ്ങളിൽ സജീവം.

http://www.saikathambooks.com/drama/172-seethayanam-9789382909217.html

https://www.facebook.com/kannan.thattayil