കല വിജയൻ

Kala Vijayan

കലാമണ്ഡലം കൃഷ്ണൻ നായരുടെയും കല്യാണിക്കുട്ടിയുടെയും മകൾ നർത്തകിയായ കല വിജയൻ. അന്തരിച്ച നടൻ കലാശാല ബാബു സഹോദരനാണ്