ജിനു ഇ തോമസ്
Jinu E Thomas
ജിനു ഇ തോമസ് എപ്രിൽ 11 ന് വയനാട് ജനിച്ചു സോണിയ അഗർവാൾ നായികയായി എത്തിയ ബിഹൈൻഡ്ഡ് എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. സോഫ്റ്റ്‌വെയർ പ്രൊഫഷണൽ ആയ ജിനു ഇ തോമസ് മുൻപ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി വിപ്രോ ടെക്നോളജിയിലും പ്രോജക്ട് മാനേജർ ആയി കാപ്ജമിനിയിലും ജോലി ചെയ്‌തു.