ജെസ്സിൽ ജ്യോതിപ്രകാശ്
Jessil Jyothiprakash
മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റിൽ ഫോട്ടോഗ്രാഫർ. വെറും പത്തു വയസ്സ് പ്രായമുള്ളപ്പോഴാണ് ജെസ്സിൽ "ഡയൽ 1091" എന്ന സിനിമയുടെ നിശ്ചലഛായാഗ്രാഹകനായത്. സിനിമാ നിർമ്മാതാവും ഫോട്ടോ സ്റ്റുഡിയോ ഉടമയുമായ ജ്യോതിപ്രകാശ് ആണ് പിതാവ്. തൃശൂർ സ്വദേശി